ഇത് ഇടവഴി ഇടഞ്ഞവഴി ഇടവപ്പാതിയൊഴുകിയ ഇടുങ്ങിയ വഴി ഇട തൂര്ന്ന മരച്ചില്ലകള് ഇഴയൊപ്പിച്ച് തണലിട്ട ഇളം തെന്നല് വഴി ഇന്നത്തെ തലമുറക്ക് ഇത്തിരി പരിചയമില്ലാത്ത ഇന്നലെ യുടെ വഴി —
No comments:
Post a Comment