·
ബീ.....മാനം====_
പാടത്ത് പറത്തിയ
പട്ടത്തിലാണ്
തുടക്കം..
കാലത്ത് റാഞ്ചിയ
പത്രത്തില്
ഒടുക്കവും..
ഒന്ന് ബീയില് നിന്ന്
കള്ളേട്*പറിച്ച്
പറത്താന് പഠിച്ചു
അഞ്ചലെത്തിയുടന്‍
റൈറ്റ് സഹോദരര്
പറത്താന് പകര്ത്തിയ
ബീമാനം...
കടലിടുക്കും
കടമെടുക്കുമാറുറക്കെ
ചീറിപ്പാറവെ
ഞാന്
ഗമഗുമസ്തന്...
പക്ഷേ വീണിതല്ലോ
ധരണിയില് അല്ല
ധരണ്യാഴിയില്
എവിടെ എന്നാര്ക്കും
പിടിതരാതെ
ഇപ്പോള് ഞാന്
ശാന്തന്..
*കള്ളേട്=അച്ചടിവര പതിയാത്ത
നോട്ടുപുസ്തകത്താള്
No comments:
Post a Comment