അവധിക്ക് അവധി നല്‍കി നാളെ വീണ്ടും സ്കൂളുകള്‍ തുറക്കുന്നു..അക്ഷരമുറ്റങ്ങളില്‍ പിച്ചവെക്കുന്ന കൊച്ചു കുരുന്നുകള്‍ക്ക് ഭാവുകങ്ങള്‍