Tuesday, 10 June 2014

പരിസ്ഥിതി ദിന ചിന്തകള്‍


ഇനിയും മരിക്കാത്ത ഭൂമീ..നിന് ആസന്ന
മൃതിയില്..നിനക്കാത്മ ശാന്തി...
കണ്ണീര് പൊടിയുന്ന കവിവാക്യമുരുവിട
ലില് കവിഞ്ഞ്..പരിസ്ഥ
ിതി സംരക്ഷണത്തിന് നാമെന്താണ്..ചെയ
്യുന്നത്...?
നമ്മുടെ പാര്പ്പിടം ദ്രവിച്ചു തീരുക
തന്നെയാണെന്ന് ഇനിയും നമുക്ക്
ബോധ്യമായിട്ടില്
ല...സ്ഥിരം പല്ലവിയായൊരു
ദിനാചരണത്തിലൊതുങ്ങുന്നു
നമ്മിലെ ഹരിതാഭിമുഖ്യം.മ
നുഷ്യന്റെ ദുരയും ലക്കുകെട്ട വികസന
സങ്കല്പ്പങ്ങളു
ം നിരന്തരം പരിസ്ഥിതിയെ ധ്വംസിച്ച്
കൊണ്ടിരിക്കുന്നു.ജലാശയങ്ങളും വന
സമ്പത്തും അടുത്ത തലമുറക്ക്
കാണാനാവുമെന്ന് യാതൊരൊറപ്പുമില്
ലല പ്രകൃതിയിലെ പച്ചപ്പ് തുടച്ച്
നീക്കി കോണ്ഗ്രീറ്റ് സമുച്ചയങ്ങള് ‍നട്ട്
മുളപ്പിക്കുമ്പോള് നട്ടെല്ലില്ലാത്ത
ദുര്ബല വിഭാഗമായി നാം മലയാളികള്
തരം താഴുന്നു കുന്നുകള് കുത്തിയിടിച്ചും
മണല് സമ്പത്ത് വാരിക്കോരിയൂറ്റ
ിയും വയലുകള്
നികത്തിയും നാം പരിസ്ഥിതിക്കുമേല്
ധിക്കാരത്തിന്റെ ചുടല
നൃത്തം ചവിട്ടുന്നു.ഖര-ജൈവ
മാലിന്യങ്ങളും വിഷപ്പുകകളും ഇലകട്രോ റേഡിയേഷനും നാളിതുവരെ കണ്ടതിലധികം ഓരോ ദിനവും പരിസ്ഥിതിയെ അസ്വസ്ഥമാക്കുക
തന്നെയാണ്...താപ
നിലയുടെ വര്ധനവും അനിയന്ത്രിതമായ
വാഹനങ്ങളും അവയുടെ പുകയടക്കമുളള
മാലിന്യങ്ങളും ഇവിടെ തലവേദനയാണ്...നാ
ളേക്കൊരു തണല് കാണാന് ഒരിറ്റ്
വെളളം കിട്ടാന് സുഖമമായ
ആവാസം സാധ്യമാവാന്
പരിസ്ഥിതിയെ നാം തന്നെയാണ്
സംരക്ഷിക്കേണ്ടത്..
Save environment
Save earth&life
ua rasheed palatharagate
Plz like this page■■》 www.facebook.com/
rasheedgate

No comments:

Post a Comment